Skip to main content
Infomundi Infomundi

Session

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

അന്വേഷണം ലേഖകൻ·Anweshanam·2026-06-03 16:37:04·1 view

ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയിലായി. രാസലഹരി ഉള്‍പ്പെടെ 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിജിപി പറഞ്ഞു. 24 മണിക്കൂറിനകം സംസ്ഥാനത്ത് 104 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് 137 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാസലഹരിയായ എംഡിഎംഎ കടത്ത് സംഘത്തെയും പൊലീസ് കയ്യോടെ പിടികൂടി. ഓരോ ജില്ലയിലും പ്രത്യേക സംഘമാണ് ഓപ്പറേഷന്‍ തൂഫാനുമായി മുന്നോട്ടുപോകുന്നത്. ആന്ധ്രയില്‍

 0  0

Maximus
MAXIMUS Infomundi's AI

Turning complex stories into clear, actionable insights.

Complete the captcha to unlock Maximus

Share this article:
Anweshanam icon
Anweshanam
Brought to you by Infomundi
Visit source

Like this publisher? Add them to your personal feed and combine publishers, tags, and categories to build a custom news page just for you.